Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​പ​യോ​ഗി​ച്ച...

ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഫ​ർ​ണി​ച്ച​ർ വ്യാ​പാ​രം നി​രോ​ധി​ച്ചു

text_fields
bookmark_border
ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഫ​ർ​ണി​ച്ച​ർ വ്യാ​പാ​രം നി​രോ​ധി​ച്ചു
cancel

.

മ​സ്ക​ത്ത്​: സ്‌​പോ​ഞ്ചു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ ഫ​ർ​ണി​ച്ച​റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

ഇ​തു ലം​ഘി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 1000 റി​യാ​ലി​ൽ ക​വി​യാ​ത്ത പി​ഴ ചു​മ​ത്തും. ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ഇ​ര​ട്ടി​യാ​ക്കും. തു​ട​ർ​ച്ച​യാ​യി ലം​ഘി​ക്കു​ക​യാ​ണെ​ങ്കി​ൽ ഓ​രോ ദി​വ​സ​ത്തി​നും 50 റി​യാ​ൽ വീ​തം പി​ഴ ചു​മ​ത്തും. പ​രാ​മാ​വ​ധി 2000റി​യാ​ൽ വ​​രെ​യാ​യി​രി​ക്കും പി​ഴ​യു​ടെ പ​രി​ധി​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscat
News Summary - Ban on trade in furniture made from used clothes
Next Story