Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്തിലെ വാ​ണി​ജ്യ...

മസ്കത്തിലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 10,000ത്തി​ലധി​കം നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
മസ്കത്തിലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 10,000ത്തി​ലധി​കം നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു
cancel

മ​സ്ക​ത്ത്​: സു​വൈ​ഖ്​ വി​ലാ​യ​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും 10,000ത്തി​ല​ധി​കം നി​രോ​ധി​ത വ​സ്തു​ക്ക​ൾ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.‌​പി.‌​എ) പി​ടി​ച്ചെ​ടു​ത്തു. മെ​ഡി​ക്ക​ൽ കു​റി​പ്പ​ടി ഉ​പ​യോ​ഗി​ച്ച് മാ​ത്രം വി​ൽ​ക്കാ​വു​ന്ന വ​സ്തു​ക്ക​ളും ചി​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും സു​ര​ക്ഷാ ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കാ​ത്ത നി​രോ​ധി​ത വ​സ്‌​തു​ക്ക​ളാ​ണ്​ ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി​യ​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന നി​രോ​ധി​ത വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്തവയി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedcpabanned items
News Summary - banned items seized by cpa
Next Story