Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ർ​ക്ക...

ബ​ർ​ക്ക മാ​ർ​ക്ക​റ്റി​ലെ അ​ടി​പി​ടി; നി​ര​വ​ധി​​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Barka Market
cancel
camera_alt

സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​ക്കു​ന്ന

വീ​ഡി​യോ​യി​ൽ​നി​ന്നു​ള്ള അ​ടി​പി​ടി​യു​ടെ ​ദൃ​ശ്യം

മ​സ്ക​ത്ത്​: ബ​ർ​ക്ക ക​സാ​ഈ​ൻ പു​തി​യ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഇ​വി​ട​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ ശ​നി​യാ​ഴ്​​ച ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​ന്‍റെ വി​ഡി​യോ സമൂഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ക​ല​ഹ​ത്തി​ലേ​ർ​പ്പെ​ട്ട​വ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DisputeArrestBarka Market
News Summary - Barka Market dispute Many people are under arrest
Next Story