Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാഴെ അങ്ങാടി കൂട്ടായ്മ...

താഴെ അങ്ങാടി കൂട്ടായ്മ ഈദ് സംഗമം

text_fields
bookmark_border
താഴെ അങ്ങാടി കൂട്ടായ്മ ഈദ് സംഗമം
cancel
camera_alt

വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി നി​വാ​സി​ക​ളു​ടെ ഈ​ദ് സം​ഗ​മ​ത്തി​ൽ നി​ന്ന് 

സ​ലാ​ല: വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'സ​ലാ​ല അ​ങ്ങാ​ടി​യ​ൻ​സ്' ഓ​ൺ​ലൈ​ൻ ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഹാ​രി​സ് മ​ശ്ഹൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി അ​ബ്​​ദു​ൽ ല​ത്തീ​ഫ് ഫൈ​സി തി​രു​വ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഹാ​രി​സ് വൈ​ക്കി​ലേ​രി, ഹി​റാ​ഷ്, അ​ക്ബ​ർ പാ​ക്ക​യി​ൽ, ഇ​സ്മാ​യി​ൽ പ​റ​മ്പ​ത്ത്, സ​യ്യി​ദ് താ​ഹി​ർ മ​ശ്ഹൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫൈ​സ​ൽ വ​ട​ക​ര ഇ​ശ​ൽ മേ​ള​ക്ക്​ തു​ട​ക്കം കു​റി​ച്ചു. കെ.​എം. നാ​സ​ർ , റ​ജാ അ​ൻ​സാ​ർ, . റ​ഹ്മ​ത്തു​ല്ലാ​ഹ് , ഫാ​ത്തി​മ നെ​ഹ്‌​ല , മു​ഹ​മ്മ​ദ്ശാ​ദി​ൽ എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.ഫ​ർ​സാ​ന ഫൈ​സ​ൽ ഖു​ർ ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. പി.​പി. അ​സ്‌​ലം ന​ന്ദി പ​റ​ഞ്ഞു. മു​ന​വ്വി​ർ, മു​ഹ​മ്മ​ദ് അ​ൻ​വ​ർ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid gathering
News Summary - Below is the market community Eid gathering
Next Story