Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ബി​രി​യാ​ണി...

‘ബി​രി​യാ​ണി ഫി​യ​സ്റ്റ 2023’ ഇ​ന്ന്

text_fields
bookmark_border
‘ബി​രി​യാ​ണി ഫി​യ​സ്റ്റ 2023’ ഇ​ന്ന്
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യാ ക​മ്മി​റ്റി​യു​ടെ പ​ത്താം വാ​ർ​ഷി​ക മ​ഹാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബി​രി​യാ​ണി ഫി​യ​സ്റ്റ 2023’ ചി​ക്ക​ൻ ബി​രി​യാ​ണി പാ​ച​ക മ​ത്സ​രം വെ​ള്ളി​യാ​ഴ്ച റു​മൈ​സ് ഫാം ​ഹൗ​സി​ൽ ന​ട​ക്കും.

മ​ത്സ​ര​ത്തി​ൽ മു​ൻ‌​കൂ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത അ​മ്പ​തോ​ളം​പേ​ർ പ​ങ്കെ​ടു​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ ഗെ​യി​മു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മ​ബേ​ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBiryani Fiesta
News Summary - 'Biryani Fiesta 2023' today
Next Story