Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

മ​സ്ക​ത്ത്​: കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ ഗ്രൂ​പ് പ്ലേ​റ്റ്ല​റ്റ്​-​ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.ബ്ല​ഡ്​ ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ളാ​ണ്​ ര​ക്തം ദാ​നം ചെ​യ്​​ത​ത്. പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച ലാ​ഖൂ​സ് എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ഉ​മേ​ഷ് ര​വീ​ന്ദ്ര​ൻ, ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് സി​മാ​ന സ​ന്താ​ൻ, ശ്രീ​ജി​ഗ്‌​നേ​ഷ് പ​ട്ടേ​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി പി.​ടി.​കെ. ഷ​മീ​ർ തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - blood donation camp
Next Story