Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡ​ബ്ല്യു.​എം.​എ​ഫ്​...

ഡ​ബ്ല്യു.​എം.​എ​ഫ്​ ഒ​മാ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
ഡ​ബ്ല്യു.​എം.​എ​ഫ്​ ഒ​മാ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ഒ​മാ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്​

മ​സ്ക​ത്ത്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ഒ​മാ​ൻ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് മ​സ്ക​ത്ത്​ ബൗ​ഷ​റി​ലു​ള്ള സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ന്റെ ഒ​ട്ട​ന​വ​ധി അം​ഗ​ങ്ങ​ൾ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്റെ ഗ്ലോ​ബ​ൽ, മി​ഡി​ലീ​സ്റ്റ്, നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampWMF Oman National Council
News Summary - Blood Donation Camp at WMF Oman National Council
Next Story