Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​യ​ക്കു​മ​രു​ന്ന്​...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ ബോ​ട്ട്​ പി​ടി​കൂ​ടി

text_fields
bookmark_border
drugs
cancel

മ​സ്ക​ത്ത്​: രാ​ജ്യ​​ത്തേ​ക്ക്​ വ​ലി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ ബോ​ട്ട്​ വ​ട​ക്ക​ൻ ബ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് പോ​ലീ​സ് പി​ടി​കൂ​ടി. ക​പ്പ​ലി​ൽ​ 40,000 മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളും 232 കി​ലോ​ഗ്രാം ഹഷി​ഷു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ക​പ്പ​ലി​ൽ ഉ​ണ്ടാ​യി​രു​ന്നു ര​ണ്ടു​പേ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsOman News
News Summary - Boat carrying drugs seized
Next Story