Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ​ന്ന​യി​ൽ പു​സ്ത​ക...

മു​സ​ന്ന​യി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
മു​സ​ന്ന​യി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം
cancel

മ​സ്ക​ത്ത്​: മു​സ​ന്ന സ​മ്മ​ർ ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​സ​ന്ന വി​ലാ​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളി​ൽ വാ​യ​ന​താ​ൽ​​പ​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

റൈ​റ്റേ​ഴ്‌​സ് ക​മ്മി​റ്റി സൗ​ത്ത് അ​ൽ ബ​ത്തി​ന​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മു​സ​ന്ന​യു​ടെ ഡെ​പ്യൂ​ട്ടി വാ​ലി എ​ൻ​ജി​നീ​യ​ർ ഹി​ലാ​ൽ ബി​ൻ സ​ഈ​ദ്​ അ​ൽ ഷു​വൈ​ലി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും സാ​ഹി​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളും മ​റ്റും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MusannaBook exhibition
News Summary - Book exhibition-Musanna
Next Story