Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗ​ഷ​ർ ക​പ്പ്...

ബൗ​ഷ​ർ ക​പ്പ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെൻറ് 25ന്

text_fields
bookmark_border
badminton
cancel

​മ​സ്ക​ത്ത്: ടീം ​ബോ​ഷ​റ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബൗ​ഷ​ർ ക​പ്പ് ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെൻറ് ഒ​ക്ടോ​ബ​ർ 25ന് ​ഗാ​ല​യി​ലെ ഒ​യാ​സി​സ് ബാ​ഡ്മി​ൻ​റ​ൺ അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ക്കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക മ​ത്സ​ര​യി​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ടൂ​ർ​ണ​മെ​ന്റി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 200 ലേ​റെ കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും ആ​ക​ർ​ഷ​ക​മാ​യ കാ​ഷ് പ്രൈ​സു​ക​ളും മ​റ്റ് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന നി​ര​വ​ധി​യാ​യ ക​ല, കാ​യി​ക വി​നോ​ദ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബൗ​ഷ​ർ മേ​ഖ​ല​യി​ലെ ക​ലാ​കാ​യി​ക സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ടീം ​ബൗ​ഷ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന ബൗ​ഷ​ർ ക​പ്പ് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് മ​സ്ക​ത്തി​ലെ കാ​യി​ക പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ പ്ര​ശ​സ്ത​മാ​ണ്. ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​റാ​മ​ത് സീ​സ​ണി​ന്റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘാ​ട​ക​സ​മി​തി ഉ​ട​ൻ രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ടീം ​ബൗ​ഷ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBowsher Cup Badminton Tournament
News Summary - Bowsher Cup Badminton Tournament on 25
Next Story