Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ്ര​ദേ​ഴ്സ് എ​ഫ്.​സി...

ബ്ര​ദേ​ഴ്സ് എ​ഫ്.​സി സ​ലാ​ല​യി​ൽ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബ്ര​ദേ​ഴ്സ് എ​ഫ്.​സി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക​ളാ​യ ബി.​ച്ച്.​ടി ഒ​മാ​ൻ ട്രോ​ഫി ഏ​റ്റു വാ​ങ്ങു​ന്നു
cancel
camera_alt

ബ്ര​ദേ​ഴ്സ് എ​ഫ്.​സി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക​ളാ​യ ബി.​ച്ച്.​ടി ഒ​മാ​ൻ ട്രോ​ഫി ഏ​റ്റു വാ​ങ്ങു​ന്നു

സ​ലാ​ല: ബ്ര​ദേ​ഴ്സ് എ​ഫ്.​സി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹോം ​ലീ​ഗ് സീ​സ​ൺ 2 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ബി.​എ​ച്ച്.​ടി ഒ​മാ​ൻ വി​ജ​യി​ക​ളാ​യി. ഫൈ​ന​ലി​ൽ മാ​ക്സ് കെ​യ​ർ എ​ഫ്.​സി​യെ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ടി​ലാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റ് അ​ൽ വാ​ദി​യി​ലെ ഗ​ൾ​ഫ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സാ​ഗ​റി​നെ തി​ര​ഞ്ഞെ​ടു​ത്തു.

ഡി​ഫ​ന്റ​ർ അ​നീ​ഷ്, ടോ​പ് സ്കോ​റ​ർ ബി​ഷാ​ർ, ഗോ​ൾ​കീ​പ​ർ റ​ഫീ​ഖ്. വി​ജ​യി​ക​ൾ ഷൗ​ക്ക​ത്ത് കോ​വാ​ർ ഉ​പ​ഹാ​രം ന​ൽ​കി. ക്ല​ബ്ബ് സെ​ക്ര​ട്ട​റി ശി​ഹാ​ബു​ദ്ദീ​ൻ, ന​സീ​ബ്, ആ​ബി​ദ്, റ​സാ​ഖ്, അ​ലി ,മി​ഥു​ൻ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി. നി​ര​വ​ധി പേ​ർ മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentOman NewsSalalahBrothers FC
News Summary - Brothers FC organizes football tournament in Salalah
Next Story