Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2020 1:13 AM GMT Updated On
date_range 19 Jun 2020 1:13 AM GMTമയക്കുമരുന്ന് കൈവശം വെച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsbookmark_border
camera_alt????????????????? ??????????????????
മസ്കത്ത്: മയക്കുമരുന്ന് കൈവശം വെച്ച കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദോഫാർ ഗവർണറേറ്റിൽ നിന്നാണ് ആഫ്രിക്കൻ, ഏഷ്യൻ വംശജർ അടങ്ങുന്ന അഞ്ചുപേരെ പിടികൂടിയത്. ഇവരിൽ നിന്ന് 331 ടാബ്ലെറ്റുകൾ പിടിച്ചെടുത്തു. ഉപയോഗത്തിനും വിൽപനക്കുമായാണ് ഇവർ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story