Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബു​റൈ​മി ടൗ​ൺ...

ബു​റൈ​മി ടൗ​ൺ സൗ​ഹൃ​ദ​വേ​ദി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
drawing competition
cancel
camera_alt

ബു​റൈ​മി ടൗ​ൺ സൗ​ഹൃ​ദ​വേ​ദി സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ര​ച​ന

മ​ത്സ​രം

ബു​റൈ​മി: കു​ട്ടി​ക​ളി​ലെ ചി​ത്ര​ക​ല അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ബു​റൈ​മി ടൗ​ൺ സ​ഹൃ​ദ വേ​ദി ബു​റൈ​മി​യി​ലെ ഡേ ​ടു ഡേ ​വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ൽ ചി​ത്ര ര​ച​ന മ​ത്സ​ര​വും വ​നി​ത​ക​ൾ​ക്കാ​യി ഫ​ൺ ഗെ​യിം​സും ന​ട​ത്തി.

വി​വി​ധ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ കൊ​ച്ചു കു​ട്ടി​ക​ൾ​ക്ക് ക​ള​റി​ങ്ങും മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് പെ​ൻ​സി​ൽ ഡ്രോ​യി​ങ്ങും ന​ട​ത്തി. 70ഓ​ളം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ​നി​ത​ക​ൾ​ക്ക് ന​ട​ത്തി​യ ഫ​ൺ ഗെ​യിം​സ് ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി പ്രാ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത​ത് ബു​റൈ​മി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി .

കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന ഉ​യ​ർ​ന്ന നി​ല​വാ​രം​പു​ല​ർ​ത്തി​യെ​ന്ന് വി​ധി ക​ർ​ത്താ​വി​ലൊ​രാ​ളാ​യ ബു​റൈ​മി ഇ​ന്ത്യ​ൻ സ്കൂ​ൾ ചി​ത്ര​ക​ല അ​ധ്യാ​പ​ക​ൻ സൈ​ദ് എം. ​ഹ​സ്സ​ൻ പ​റ​ഞ്ഞു. ഷി​ൻ​ജു ജോ​സ​ഫ്, ഗോ​പി​ക പി. ​എ​ന്നി​വ​രും വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. ഡേ ​ടു ഡേ ​മാ​നേ​ജ​ർ യാ​ക്കൂ​ബ് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsPainting Competition
News Summary - Buraimi Town Organized Souhridhavedhi Painting Competition
Next Story