ബിസിനസ്: മികച്ച ക്വാറൻറീൻ പാക്കേജുമായി ഗോൾഡൻ ഒയാസിസ് ഹോട്ടൽ
text_fieldsഹോട്ടൽ ഗോൾഡൻ ഒയാസിസ്
മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാൻ സർക്കാർ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ വാദി കബീറിലെ ഹോട്ടൽ ഗോൾഡൻ ഒയാസിസ് മികച്ച ക്വാറൻറീൻ പാക്കേജ് അവതരിപ്പിച്ചു.
നാലുനേരം തനി കേരളവിഭവങ്ങൾ അടങ്ങിയ ഭക്ഷണത്തോടെയുള്ള ഏഴുദിവസത്തെ പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. പോക്കറ്റിന് താങ്ങാൻ കഴിയാവുന്ന നിരക്കുകളാണ് ഉള്ളതെന്ന് മാനേജിങ് ഡയറക്ടർ അശ്വിൻ ഉദയ് പറഞ്ഞു.
യാത്രികർക്ക് ഒരു ആശങ്കയും ആവശ്യമില്ലാതെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള ആധുനിക താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, മെഡിക്കൽ െചക്കപ്പിനുള്ള സഹായങ്ങളും ഹോട്ടൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 97717529, 90919136.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.