Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകേ​ബിൾ മോ​ഷ​ണം; ...

കേ​ബിൾ മോ​ഷ​ണം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മ​സ്‌​ക​ത്ത്: മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ക​യും വൈ​ദ്യു​ത കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ക്കു​ക​യും ചെ​യ്ത​തി​ന് ര​ണ്ടു​പേ​രെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഖ​സ​ബ് വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ന്‍ഡാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ക്കെ​തി​രാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചുവ​രു​ക​യാ​ണ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsArrestCable theft
News Summary - Cable theft; Two people are under arrest
Next Story