Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​വി​ഴ​പ്പു​റ്റു​ക​ൾ...

പ​വി​ഴ​പ്പു​റ്റു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ കാ​മ്പ​യി​ൻ

text_fields
bookmark_border

മ​സ്ക​ത്ത്​: രാ​ജ്യ​​ത്തെ പ​വി​ഴ​പ്പു​റ്റു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി ദ്വി​ദി​ന കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ പ​രി​സ്ഥി​തി വ​കു​പ്പ്​ സു​ഹാ​ർ, ഷി​നാ​സ്​ വി​ലാ​യ​ത്തു​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​മാ​നി അ​സോ​സി​യേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coral reefs
News Summary - Campaign to save coral reefs
Next Story