Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാ​ർസ​ലി​ൽ...

പാ​ർസ​ലി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂടി

text_fields
bookmark_border
cannabis
cancel
camera_alt

പി​ടി​കൂടി​യ ക​ഞ്ചാ​വ്

മ​സ്ക​ത്ത്: ത​പാ​ൽ പാ​ഴ്സ​ലി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ ക​ഞ്ചാ​വ് ഒ​മാ​ൻ ക​സ്റ്റം​സ് പി​ടി​കൂടി. രാ​ജ്യ​​ത്തേ​ക്ക് ര​ണ്ട് കി​ലോ ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​സ്റ്റം​സാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കാ​നി​ങ്ങി​ലൂ​ടെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ന്ന​തി​ന്റെ വിഡി​യോ​യും അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു. ക​ള്ള​ക്ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ ന​ട​ന്നുവ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOman NewsCannabis
News Summary - Cannabis hidden in parcel seized
Next Story