Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightത​പാ​ൽ പാ​ർ​സ​ലി​ൽ...

ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ക​ഞ്ചാ​വ് പി​ടി​കൂ​ടി

text_fields
bookmark_border
ക​ഞ്ചാ​വ്
cancel
camera_alt

പി​ടി​കൂ​ടി​യ ക​ഞ്ചാ​വ്

മ​സ്ക​ത്ത്: രാ​ജ്യ​​ത്തേ​ക്ക് ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ച് ക​ഞ്ചാ​വ് ക​ട​ത്താ​നു​ള്ള ശ്ര​മം ഒ​മാ​ൻ ക​സ്റ്റം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. 2.07 കി​ലോ ക​ഞ്ചാ​വ് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​സ്റ്റം​സാ​ണ് പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​പാ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഒ​മാ​ൻ ക​സ്റ്റം​സ് പു​റ​ത്തു​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsOman NewsCannabis
News Summary - Cannabis hidden in postal parcel seized
Next Story