Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2022 9:02 PM IST Updated On
date_range 21 Dec 2022 9:12 PM ISTവാഹനാപകടം: കൊല്ലം സ്വദേശി മസ്കത്തിൽ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: വാഹനാപകടത്തെ തുടർന്ന് കൊല്ലം സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ചു. കൊല്ലം, പുനലൂർ, വിളക്കുടി സ്വദേശി ജിതിൻ (30) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് മസ്‌കത്ത് അൽ ഹെയിൽ നോർത്ത് അൽ മൗജിനടുത്തവെച്ചായിരുന്നു അപകടം.
പിതാവ്: രാജേന്ദ്രൻ. മാതാവ്: മാലതി. സഹോദരൻ: ജിതിൻ. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story