Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീ​ബി​ൽ കാ​റി​ന്​...

സീ​ബി​ൽ കാ​റി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
car fire
cancel
camera_alt

സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി അം​ഗ​ങ്ങ​ൾ തീ ​അ​ണ​ക്കു​ന്നു

മ​സ്ക​ത്ത്​: മ​​സ്ക​​ത്ത്​ ഗ​​വ​​ർ​​ണ​​റേ​​റ്റി​​ൽ കാ​​റി​​ന്​ തീ​​പി​​ടി​​ച്ചു. സീ​​ബ്​ വി​​ലാ​​യ​​ത്തി​​ലാ​​ണ്​ സം​​ഭ​​വം. ആ​​ർ​​ക്കും പ​​രി​​ക്കു​​ക​​ളൊ​​ന്നു​​മി​​ല്ല. സി​​വി​​ൽ ഡി​​ഫ​​ൻ​​സ് ആ​​ൻ​​ഡ് ആം​​ബു​​ല​​ൻ​​സ് അ​​തോ​​റി​​റ്റി (സി.​​ഡി.​​എ.​​എ) അം​​ഗ​​ങ്ങ​​ളെ​​ത്തി തീ ​​നി​​യ​​ന്ത്ര​​ണ വി​​ധേ​​യ​​മാ​​ക്കി. വാ​​ഹ​​ന​​ങ്ങ​​ൾ ശ​​രി​​യാ​​യി പ​​രി​​പാ​​ലി​​ക്ക​​ണ​​മെ​​ന്നും അ​​ഗ്നി​​ശ​​മ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ക​​രു​​തി​​വെ​​ക്ക​​ണ​​മെ​​ന്നും അ​​തോ​​റി​​റ്റി പൊ​​തു​​ജ​​ന​​ങ്ങ​​ളോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car FireOman News
News Summary - car caught fire in seeb
Next Story