Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2023 3:11 AM GMT Updated On
date_range 4 Aug 2023 3:11 AM GMTപള്ളിയിൽ കാർ മോഷണം; ഒരാൾ പിടിയിൽ
text_fieldsbookmark_border
സലാല: പ്രദേശത്തെ പള്ളിയിൽനിന്ന് കാർ മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി. അറബ് വംശജനായ വ്യക്തിയാണ് പിടിയിലായത്. ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് വാഹനം തന്റേതാണെന്ന് സുരക്ഷാജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു മോഷണം.
സംഭവത്തിൽ അതിവേഗം അന്വേഷണം നടത്തിയതിലൂടെ പൊലീസിന് പ്രതിയെ കണ്ടെത്താനായി. ദോഫാർ മേഖലയിൽ ഖരീഫ് സീസണിൽ സന്ദർശകരുടെ എണ്ണം വർധിച്ചതോടെ അപകടങ്ങളും മോഷണ സംഭവങ്ങളും തടയുന്നതിന് ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story