Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​​ശ്ര​ദ്ധ​മാ​യി...

അ​​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ൽ; ദോ​ഫാ​റി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
പി​ടി​കൂ​ടി​യ വാ​ഹ​നം
cancel
camera_alt

പി​ടി​കൂ​ടി​യ വാ​ഹ​നം

മ​സ്ക​ത്ത്​: അ​​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. നി​യ​മ​പ​ര​മാ​യ വേ​ഗ പ​രി​ധി മ​റി​ക​ട​ന്നും ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മ​റ​ച്ചു​വെ​ച്ചു​മാ​യി​രു​ന്നു ഇ​യാ​ൾ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത്. പൊ​തു സു​ര​ക്ഷ​ക്ക്​ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന രാ​തി​യി​ലാ​യി​രു​ന്നു ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി​യെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ (ആ​ർ.​ഒ.​പി) ട്രാ​ഫി​ക് വി​ഭാ​ഗം അ​റി​യി​ച്ചു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsDriving
News Summary - Careless driving- One arrested in Dhofar
Next Story