Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ​ന്ന​യി​ല്‍...

മു​സ​ന്ന​യി​ല്‍ കാ​റു​ക​ള്‍ക്ക്​ തീ​പി​ടി​ച്ചു

text_fields
bookmark_border
മു​സ​ന്ന​യി​ല്‍ കാ​റു​ക​ള്‍ക്ക്​ തീ​പി​ടി​ച്ചു
cancel
camera_alt

മു​സ​ന്ന​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ച​പ്പോ​ൾ

മ​സ്‌​ക​ത്ത്: തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മു​സ​ന്ന​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കെ​ട്ടി​ട​ത്തോ​ടു ചേ​ര്‍ന്ന് പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന നി​ര​വ​ധി കാ​റു​ക​ളാ​ണ്​ അ​ഗ്​​നി​ക്കി​ര​യാ​യ​ത്. എ​സ്.​യു.​വി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ര്‍ക്കും പ​രിക്കേ​റ്റി​ട്ടി​ല്ലെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ചൂ​ട്​ ക​ന​ത്ത​തോ​ടെ രാ​ജ്യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ തീ​പി​ടി​ത്ത കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cars caught fire
News Summary - Cars caught fire in Musanna
Next Story