Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right25 കി​ലോ​ഗ്രാം...

25 കി​ലോ​ഗ്രാം ഹ​ഷീ​ഷു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
25 കി​ലോ​ഗ്രാം ഹ​ഷീ​ഷു​മാ​യി പി​ടി​യി​ൽ
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ഹ​ഷീ​ഷ്​

മ​സ്ക​ത്ത്​: 25 കി​ലോ​ഗ്രാം ഹാ​ഷീഷുമായി ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ ചെ​യ്തു.

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ട്​ ആ​ളു​ക​ളെ മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളുമായി പ്ര​തി​രോ​ധി​ക്കു​ന്ന ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ആ​ണ്​ പി​ടി​കൂ​ടി​യ​ത്. പ്രതികൾക്കെതിരെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsmuscat
News Summary - Caught with 25 kg hashish
Next Story