Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബാങ്കിങ്​ മേഖലയില്‍...

ബാങ്കിങ്​ മേഖലയില്‍ പുതിയ മാറ്റങ്ങളുമായി സി.ബി.ഒ

text_fields
bookmark_border
ബാങ്കിങ്​ മേഖലയില്‍ പുതിയ മാറ്റങ്ങളുമായി സി.ബി.ഒ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ പ​ണ​മി​ട​പാ​ടു​ക​ള്‍ ഡി​ജി​റ്റ​ല്‍വ​ത്ക​രി​ക്ക​ൻ ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ല്‍ പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി സെ​ന്‍ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഒ​മാ​ന്‍ (സി.​ബി.​ഒ). വാ​യ്പാ കു​ടി​ശ്ശി​ക, ബി​ല്‍, വാ​ട​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ത്തി​നു​ള്ള പ​ണ​മ​ട​വി​നാ​യി ചെ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ബ​ദ​ലാ​യി സു​ര​ക്ഷി​ത​മാ​യ സം​വി​ധാ​ന​മാ​ണ്​ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് സി.​ബി.​ഒ അ​റി​യി​ച്ചു. 2020ലെ ​വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഓ​ണ്‍ലൈ​ന്‍ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കും. ചെ​ക്കി​ന് പ​ക​രം നേ​രി​ട്ടു​ള്ള ഡെ​ബി​റ്റ് സം​വി​ധാ​നം, വ്യ​ക്തി​ക​ള്‍ ത​മ്മി​ലും സ്ഥാ​പ​ന​ങ്ങ​ള്‍ ത​മ്മി​ലും മു​ഴു​സ​മ​യ​വും പ​ണം കൈ​മാ​റ്റാ​ന്‍ ചെ​യ്യാ​വു​ന്ന രീ​തി തു​ട​ങ്ങി​യ​വ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banking sector
News Summary - CBO with new changes in banking sector
Next Story