Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​ബി.​എ​സ്.​ഇ 10ാം...

സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്: ജ​അ​ലാ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം

text_fields
bookmark_border
CBSE 10th Class: Jalan Indian Schools success
cancel
camera_alt

അ​വി​നാ​ശ് സു​രേ​ഷ്, മോ​സി​യു​ൾ ഇ​ലാ​ഹി യാ​സി​ൻ, ജോ​യ​ന്തി​ക മാ​ലി​ക്

ജാ​ലാ​ൻ: സി.​ബി.​എ​സ്.​ഇ 10-ാംക്ലാ​സ് പ​രീ​ക്ഷ​യി​ൽ നൂ​റ്​ ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച് ഇ​ന്ത്യ​ൻ സ്കൂ​ൾ ജ​അ​ലാ​ൻ. പ​ത്താം ക്ലാ​സി​ൽ 95.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി അ​വി​നാ​ശ് സു​രേ​ഷ് സ്കൂ​ൾ ടോ​പ്പ​റാ​യി. 94.2ശ​ത​മാ​നം മാ​ർ​ക്കു​മാ​യി മോ​സി​യു​ൾ ഇ​ലാ​ഹി യാ​സി​ൻ ര​ണ്ടും 93 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ജോ​യ​ന്തി​ക മാ​ലി​ക് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ൻ സ്കൂ​ൾ ജാ​ലാ​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ണ്ടാം ഭാ​ഷ​യാ​യ അ​റ​ബി​ക് പ​രീ​ക്ഷ​യി​ൽ നൂ​റി​ൽ നൂ​റു​മാ​ർ​ക്കും സ്വ​ന്ത​മാ​ക്കി​കൊ​ണ്ട് ഹു​സാ​മാ​ൽ​ദി​ൻ ഉ​ജ്ജ്വ​ല​വി​ജ​യം കൈ​വ​രി​ച്ചു. ശ​രാ​ശ​രി മാ​ർ​ക്ക് 81.3 ശ​ത​മാ​ന​മാ​ണ്. സ്കൂ​ളി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യ വി​ദ്യാ​ർ​ഥി​ക​ളെ പ്രി​ൻ​സി​പ്പ​ൽ സീ​മ ശ്രീ​ധ​ർ, സ്‌​കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഭി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEOman NewsCBSE Result
News Summary - CBSE 10th Class: Jalan Indian School's success
Next Story