Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ: ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു 

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ: ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു 
cancel
camera_alt??.???.?????.?? ??????? ???? ????????????? ??????? ????????? ??????????? ???????? ?????????????????? ??????? ?????????????????? ????????? ???????????

ബു​ആ​ലി: ഇ​ക്ക​ഴി​ഞ്ഞ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ജ​ലാ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്ന് ഉ​ന്ന​ത​വി​ജ​യം നേ​ടി​യ ദേ​വ്കി കൊ​ഡ്​​വാ​നി, അ​മ്മു സു​രേ​ഷ്‌, കൃ​ഷ്ണ  ന​ന്ദ​ന എ​ന്നീ കു​ട്ടി​ക​ളെ പ്ര​വാ​സി ജ​ലാ​ൻ പ്ര​ശ​സ്തി​ഫ​ല​ക​വും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​വാ​സി ജ​ലാ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യി​ലെ ആ​റു​പേ​ർ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​യാ​ണ്​ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്.

ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബി.​ഒ.​ഡി ചെ​യ​ർ​മാ​ൻ ബേ​ബി സാം ​സാ​മു​വ​ൽ, ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ്​​ സെ​ക്ര​ട്ട​റി ക​ണ്ണ​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ കൈ​യൊ​പ്പോ​ടെ​യു​ള്ള ആ​ശം​സ​ക​ളും കു​ട്ടി​ക​ൾ​ക്ക്​ കൈ​മാ​റി. പ്ര​വാ​സി ജ​ലാ​ൻ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ​കു​മാ​ർ,  സെ​ക്ര​ട്ട​റി സി​റാ​ജ്‌ ദ​വാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ലാ​ൻ സ്കൂ​ളി​ൽ പ​ത്താം​ത​രം പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ​വ​രും വി​ജ​യി​ച്ചി​രു​ന്നു. വി​ജ​യി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ കു​മാ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbse examgulf newsoman news
News Summary - cbse exam-oman news-gulf news
Next Story