Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ഉ​ന്ന​ത വി​ജ​യം: ഐ.​ഒ.​സി സ​ലാ​ല ഉ​പ​ഹാ​രം ന​ൽ​കി

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ ഉ​ന്ന​ത വി​ജ​യം: ഐ.​ഒ.​സി സ​ലാ​ല ഉ​പ​ഹാ​രം ന​ൽ​കി
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല​യി​ൽ​നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ സാ​ദി​യ ഖാ​ത്തൂ​ന് ഐ.​ഒ.​സി സ​ലാ​ല

പ്ര​ത്യേ​ക പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്നു

സ​ലാ​ല: സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ സ​ലാ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ.​ഒ.​സി) സ​ലാ​ല ഘ​ട​കം ഉ​പ​ഹാ​രം ന​ൽ​കി.

മ്യൂ​സി​ക് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ൻ ഡോ. ​വി.​എ​സ്.​സു​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കാ​വ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​പാ​ടി സ്കൂ​ൾ മ​നേ​ജി​ങ്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​ഒ.​സി പ്ര​സി​ഡ​ന്റ് ഡോ. ​നി​ഷ്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ മ​മ്മി​ക്കു​ട്ടി, യാ​സ​ർ മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് യൂ​സു​ഫ്, വി​പി​ൻ ദാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഹ​രി​കു​മാ​ർ ഓ​ച്ചി​റ, അ​നീ​ഷ്, ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE
News Summary - CBSE High Achievement: IOC Salalah felicitates
Next Story