Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ഉ​ന്ന​ത വി​ജ​യം: കെ.​എം.​സി.​സി സ​ലാ​ല ഉ​പ​ഹാ​രം ന​ൽ​കി

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ ഉ​ന്ന​ത വി​ജ​യം: കെ.​എം.​സി.​സി സ​ലാ​ല ഉ​പ​ഹാ​രം ന​ൽ​കി
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല പ്ര​തി​നി​ധി​ക​ൾ ഉ​പ​ഹാ​രം ഏറ്റുവാ​ങ്ങു​ന്നു

സ​ലാ​ല: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ലാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​നേ​ജ്മെ​ന്റി​നും കെ.​എം.​സി.​സി സ​ലാ​ല ഉ​പ​ഹാ​രം ന​ൽ​കി.

ഒ​മാ​നി വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഷ​ബീ​ർ കാ​ല​ടി, ഹ​മീ​ദ് ഫൈ​സി, അ​ലി ഹാ​ജി എ​ന്നി​വ​രാ​ണ് ഉ​പ​ഹാ​രം കൈ​മാ​റി​യ​ത്. എ​സ്.​എം.​സി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, പ്രി​ൻ​സി​പ്പ​ൽ ദീ​പ​ക് പ​ഠാ​ങ്ക​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മ​മ്മി​ക്കു​ട്ടി, മ​റ്റു മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും സം​ബ​ന്ധി​ച്ചു.

കെ.​എം.​സി.​സി​യു​ടെ 40ാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ‘ക​ലാ​വി​രു​ന്ന് 2024’ എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഉ​പ​ഹാ​രം കൈ​മാ​റി​യ​ത്.

പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലാം ഹാ​ജി, ഹാ​ഷിം കോ​ട്ട​ക്ക​ൽ, ഷ​ഫീ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്ദു​ൽ ഫ​ത്താ​ഹ്, ജാ​ബി​ർ ഷ​രീ​ഫ്, ആ.​കെ. അ​ഹ​മ്മ​ദ്, കാ​സിം കോ​ക്കൂ​ർ, എ.​കെ. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി. വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salalah KMCC
News Summary - CBSE High Achievement: KMCC Salalah presents lunch
Next Story