Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ഗ്​​നി​ശ​മ​ന...

അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണം; ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി സി.​ഡി.​എ.​എ

text_fields
bookmark_border
CDAA awareness programme
cancel

മ​സ്ക​ത്ത്​: അ​ഗ്​​നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​​ടെ ഉ​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ). ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ​അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളാ​ണ്​ വി​വി​ധ​ങ്ങ​ളാ​യ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളെ​യും അ​തു പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട രീ​തി​യേ​യും സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​രി​ച്ച​ത്. ഗ​വ​ർ​ണ​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യി​ലെ നി​ര​വ​ധി ജീ​വ​ന​ക്കാ​ർ​ക്കാ​യി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നേ​രി​ടേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ച്​ ക്ലാ​സു​ക​ളും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - CDAA awareness programme
Next Story