Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസിം​ഗ​പ്പൂ​രി​ന്റെ...

സിം​ഗ​പ്പൂ​രി​ന്റെ ‘കോ​സെം’ ക​മ്പ​നി​യു​മാ​യി സി.​ഡി.​എ.​എ ക​രാ​ർ ഒ​പ്പി​ട്ടു

text_fields
bookmark_border
സിം​ഗ​പ്പൂ​രി​ന്റെ ‘കോ​സെം’ ക​മ്പ​നി​യു​മാ​യി സി.​ഡി.​എ.​എ ക​രാ​ർ ഒ​പ്പി​ട്ടു
cancel

മ​സ്ക​ത്ത്: സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി (സി.​ഡി.​എ.​എ) സിം​ഗ​പ്പൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സി​ന്റെ (എ​സ്‌.​സി.​ഡി.​എ​ഫ്) ക​ൺ​സ​ൾ​ട്ടേ​റ്റി​വ് വി​ഭാ​ഗ​മാ​യ കോ​സെം ക​മ്പ​നി​യു​മാ​യി ക​ൺ​സ​ൾ​ട്ടേ​ഷ​നും പ​രി​ശീ​ല​ന ക​രാ​റും ഒ​പ്പു​വെ​ച്ചു.

സി‌.​ഡി‌.​എ‌.​എ ചെ​യ​ർ​മാ​ൻ ബ്രി​ഗേ​ഡി​യ​ർ സ​ലിം യ​ഹ്‌​യ അ​ൽ ഹി​നാ​യി​യും കോ​സെം സി.​ഇ.​ഒ ൻ‌​ജി ചീ ​കി​യാ​ങ്ങും ആ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ (യു.​എ​ൻ) ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ അ​ഡ്വൈ​സ​റി ഗ്രൂ​പ്പി​ന്റെ ആ​വ​ശ്യ​ക​ത​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി തി​ര​യ​ലി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​മു​ള്ള ദേ​ശീ​യ ടീ​മി​ന്റെ റാ​ങ്കി​ങ്​ ഉ​യ​ർ​ത്താ​നാ​ണ്​ ക​രാ​റി​ലൂ​​​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SingaporeAgreementCDAA
News Summary - CDAA signed an agreement with Singapore's Cosem
Next Story