Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​ന​മ​ർ​ദം: ഇ​ന്ന്...

ന്യൂ​ന​മ​ർ​ദം: ഇ​ന്ന് ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത

text_fields
bookmark_border
rain
cancel

മ​സ്ക​ത്ത്: ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നി​ൽ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റി​നും മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബു​റൈ​മി, ദാ​ഹി​റ, ദാ​ഖി​ലി​യ, തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും 20 മു​ത​ൽ 50 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 65 കി.​മീ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റ് വീ​ശു​ക.​ പൊ​ടി ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ദൂ​ര​ക്കാ​ഴ്ച​യേ​യും ബാ​ധി​ച്ചേ​ക്കാം. അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രും.

അ​ഞ്ച് മു​ത​ൽ പ​ത്ത് മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. മ​ണി​ക്കൂ​റി​ൽ 28 മു​ത​ൽ 37 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും കാ​റ്റു​വീ​ശു​ക. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ഒ​ന്നി​ല​ധി​കം അ​പ​ക​ട സാ​ധ്യ​ത സം​ബ​ന്ധി​ച്ച മു​ൻ​കൂ​ർ മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

കാ​ലാ​വ​സ്ഥ​യും പ്ര​കൃ​തി​യി​ലെ മാ​റ്റ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​ണ്. പ്ര​തീ​ക്ഷി​ക്കു​ന്ന മ​ഴ സം​ബ​ന്ധി​ച്ചും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളും ബു​ള്ള​റ്റി​നു​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും പി​ന്തു​ട​ര​ണ​മെ​ന്ന് കേ​ന്ദ്രം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRain Alert
News Summary - Chance of heavy rain on monday
Next Story