Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2023 6:55 AMUpdated On
date_range 18 Sept 2023 6:55 AMചാരിറ്റി ഫണ്ട് മോഷ്ടിക്കൽ; മൂന്നു വിദേശികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
മസ്കത്ത്: ചാരിറ്റി ഫണ്ട് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിൽനിന്ന് ഏഷ്യൻ പൗരത്വമുള്ള മൂന്നുപേരെ തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്.
ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story