Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sep 2020 4:25 PM GMT Updated On
date_range 5 Sep 2020 4:25 PM GMTചാവക്കാട് സ്വദേശി മസ്കത്തിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ചാവക്കാട് ചാപ്പറമ്പ് സ്വദേശി ഉണ്ണി (ഉണ്ണി ആർട്സ് -50) മസ്കത്തിൽ നിര്യാതനായി. മസ്കത്തിലെ കലാ-സാമൂഹിക പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്നു.
നിഷയാണ് ഭാര്യ. ഭാവന, ഭാഗ്യലക്ഷ്മി എന്നിവർ മക്കളാണ്. പൊലീസെത്തി തുടർ നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story