Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​ട്ടി​ക​ളി​ലെ...

കു​ട്ടി​ക​ളി​ലെ കോ​വി​ഡ്​: പ്ര​യാ​സ​മു​ണ്ടെ​ങ്കി​ൽ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം

text_fields
bookmark_border
covid
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ വി​വി​ധ ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ൽ വൈ​ദ്യ സ​ഹാ​യം തേ​ട​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​യ​ർ​ന്ന ശ​രീ​ര താ​പ​നി​ല​യും ശ്വ​സി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​മാ​ണ്​ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

നെ​ഞ്ചു​വേ​ദ​ന, ചു​ണ്ടു​ക​ളി​ലെ​യും മു​ഖ​ത്തെ​യും നി​റം നീ​ല​യാ​യി മാ​റ​ൽ, ക​ടു​ത്ത അ​ടി​വ​യ​ർ വേ​ദ​ന, സ്ഥി​ര​മാ​യു​ള്ള വ​യ​റി​ള​ക്കം അ​ല്ലെ​ങ്കി​ൽ ഛർ​ദി തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ട​ണം. കി​ട​ക്ക​യി​ൽ​നി​ന്ന്​ എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തി​രി​ക്ക​ൽ, ഉ​റ​ക്ക​മി​ല്ലാ​യ്​​മ, ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തി​രി​ക്ക​ൽ, ചു​റു​ചു​റു​ക്കി​ല്ലാ​യ്​​മ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid19
News Summary - Child Covid: Seek medical help in case of difficulty
Next Story