Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​ർ​മ​പെ​രു​ന്നാ​ൾ...

ഓ​ർ​മ​പെ​രു​ന്നാ​ൾ ഇ​ന്ന് മു​ത​ൽ

text_fields
bookmark_border
ormaperunnal
cancel
camera_alt

എ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ​ 339-ാമ​ത്

ഓ​ർ​മ​പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി കൊ​ടി ഉ​യ​ർ​ത്തു​ന്നു

മ​സ്ക​ത്ത്: കോ​ത​മം​ഗ​ല​ത്ത് ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ എ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ 339-ാമ​ത് ഓ​ർ​മ​പെ​രു​ന്നാ​ൾ മ​സ്ക​ത്ത് സെ​ന്റ് മേ​രീ​സ്‌ യാ​ക്കോ​ബാ​യ ഇ​ട​വ​ക വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ കൊ​ണ്ടാ​ടും. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് സ​ന്ധ്യ പ്രാ​ർ​ഥ​ന, ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, നേ​ർ​ച്ച, ആ​ശീ​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ മു​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച സ​ദ്യ എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Church-ormaperunnal
Next Story