Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2024 7:27 AM GMT Updated On
date_range 20 Nov 2024 7:27 AM GMTസിവിലിയൻ ബഹുമതി ദീ യസിനും ബിൽ അറബിനും സമ്മാനിച്ചു
text_fieldsbookmark_border
മസ്കത്ത്: പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ ഭാരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം അൽ സഈദ്, ഒമാന്റെ പ്രോമിസിങ് സ്റ്റാർട്ടപ് പ്രോഗ്രാമിന്റെ ഹോണററി പ്രസിഡന്റ് സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ് എന്നിവർക്കാണ് ‘വിസം അൽ ഒമാൻ’ ബഹുമതി സുൽത്താൻ സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story