Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശുചീകരണ കാമ്പയിൻ

ശുചീകരണ കാമ്പയിൻ

text_fields
bookmark_border
ശുചീകരണ കാമ്പയിൻ
cancel
camera_alt

അൽ അമിറാത്ത് ഡാം പരിസരത്ത്​ നടന്ന ശുചീകരണം

മസ്‌കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റി അൽ അമിറാത്ത് ഡാമിൽ ശുചീകരണ കാമ്പയിൻ നടത്തി. അമീറാത്ത് ചാരിറ്റി ടീമി​‍െൻറ സഹകരണത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്​.

മാലിന്യങ്ങൾ വൃത്തിയാക്കുകയും സുരക്ഷിതമായി സംസ്​കരിക്കുകയും ചെയ്​തു.

കാമ്പയിനിൽ പങ്കാളികളായവ​രെ മുനിസിപ്പാലിറ്റി അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cleaning Campaign
News Summary - Cleaning Campaign
Next Story