Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെ​ക്ക​ൻ ബാ​ത്തി​ന...

തെ​ക്ക​ൻ ബാ​ത്തി​ന ഗ​​വ​ർ​ണ​​റേ​റ്റി​ൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ

text_fields
bookmark_border
തെ​ക്ക​ൻ ബാ​ത്തി​ന ഗ​​വ​ർ​ണ​​റേ​റ്റി​ൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ
cancel
camera_alt

ശു​ചീ​ക​ര​ണ കാ​മ്പ​യി​നി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

മ​സ്​​ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന ഗ​​വ​ർ​ണ​​റേ​റ്റി​ൽ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പൈ​തൃ​ക, ടൂ​റി​സം വ​കു​പ്പി​നെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന മ​ന്ത്രാ​ല​യം ന​ഖ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ഖ​ൽ വി​ലാ​യ​ത്തി​ലെ റാം​ലെ​ത്ത്​ അ​ൽ അ​ബ്യാ​ദി​നി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി​യി​രു​ന്ന​ത്. അ​ൽ അ​ബ്യാ​ദ് ചാ​രി​റ്റ​ബ്​​ൾ ടീ​മും ബി​യാ​ഹ് ക​മ്പ​നി​യും കാ​മ്പ​യി​നി​ൽ പ​ങ്കാ​ളി​ക​ളാ​യി. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ ശു​ചി​ത്വം നി​ല​നി​ർ​ത്തേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatCleaning Campaignal batinah south governorate
News Summary - Cleaning Campaign in al batinah south governorate
Next Story