Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്‌​ക​ത്ത്...

മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ക്ല​ര്‍ക്ക് ത​സ്തി​ക ഒ​ഴി​വ്​

text_fields
bookmark_border
muscat indian embassy
cancel

മ​സ്ക​ത്ത്​: മ​സ്‌​ക​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ക്ല​ര്‍ക്ക് ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഇം​ഗ്ലീ​ഷ് വാ​യി​ക്കു​ക, എ​ഴു​ത്ത്, സം​സാ​രി​ക്ക​ൽ എ​ന്നി​വ​യി​ൽ നി​പു​ണ​നാ​യി​രി​ക്ക​ണം.

അ​റ​ബി, ഹി​ന്ദി ഭാ​ഷ​യി​ല്‍ പ​രി​ജ്ഞാ​നം വേ​ണം. പോ​സ്റ്റ​റു​ക​ള്‍, ബ്രൗ​ഷ​റു​ക​ള്‍, വി​ഷ്വ​ല്‍ ക​ണ്ട​ന്റ് തു​ട​ങ്ങി​യ​വ നി​ര്‍മി​ക്കു​ന്ന​തി​ലും വി​ഡി​യോ എ​ഡി​റ്റി​ങി​ലും ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​നം ഉ​ണ്ടാ​യി​രി​ക്ക​ണം.

റി​പ്പോ​ര്‍ട്ടു​ക​ള്‍, ക​ത്തു​ക​ള്‍, മ​റ്റു ഒ​ഫി​ഷ്യ​ല്‍ രേ​ഖ​ക​ള്‍ തു​ട​ങ്ങി​യ​വ നി​ര്‍മി​ക്കു​ന്ന​തി​ല്‍ അ​റി​വു​ണ്ടാ​ക​ണം. എം​ബ​സി ജീ​വ​ന​ക്കാ​ര്‍ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ സേ​വ​ന​ങ്ങ​ളി​ല്‍ സ​ഹാ​യി​ക്ക​ണം.

അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ12 ആ​ണ്. അ​പേ​ക്ഷ​ക​ന് കാ​ലാ​വ​ധി​യു​ള്ള ഒ​മാ​ന്‍ റ​സി​ഡ​ന്‍സ് വി​സ ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം 21-40.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyClerk Vacancy
News Summary - Clerk Vacancy in Indian Embassy Muscat
Next Story