Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​ന​മ​ർ​ദം ഒ​മാ​ൻ...

ന്യൂ​ന​മ​ർ​ദം ഒ​മാ​ൻ തീ​ര​ത്തു​നി​ന്ന്​  1000 കി.​മീ​റ്റ​ർ അ​ക​ലെ

text_fields
bookmark_border
ന്യൂ​ന​മ​ർ​ദം ഒ​മാ​ൻ തീ​ര​ത്തു​നി​ന്ന്​  1000 കി.​മീ​റ്റ​ർ അ​ക​ലെ
cancel

മ​സ്​​ക​ത്ത്​: ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റാ​യി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള ന്യൂ​ന​മ​ർ​ദ​മേ​ഖ​ല നി​ല​വി​ൽ സ​ലാ​ല​യി​ൽ നി​ന്ന്​ 1000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു​ള്ള​തെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​ത്​ അ​ടു​ത്ത മൂ​ന്നു​ ദി​വ​സ​ത്തേ​ക്ക്​ ഒ​മാ​നെ നേ​രി​ട്ട്​ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. അ​റ​ബി​ക്ക​ട​ലി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്താ​യാ​ണ്​ ന്യൂ​ന​മ​ർ​ദം. ഉ​പ​രി​ത​ല​ത്തി​ലെ കാ​റ്റി​​​െൻറ വേ​ഗ​ത 17 മു​ത​ൽ 25 നോ​ട്ട്​ വ​രെ​യാ​ണ്.

അ​ൽ​വു​സ്​​ത, ദോ​ഫാ​ർ തീ​ര​ങ്ങ​ളു​ടെ പ​ടി​ഞ്ഞാ​റ്, വ​ട​ക്കു പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്തേ​ക്കാ​ണ്​ കാ​റ്റി​​​െൻറ ഗ​തി​യെ​ന്നാ​ണ് ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളും​ കാ​ലാ​വ​സ്​​ഥ ചാ​ർ​ട്ടു​ക​ളും വ്യ​ക്​​ത​മാ​ക്കു​ന്ന​തെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ന്യൂ​ന​മ​ർ​ദ​ത്തി​​​െൻറ ഭാ​ഗ​മാ​യു​ള്ള മേ​ഘ​ക്കൂ​ട്ട​ങ്ങ​ൾ സ​ലാ​ല ന​ഗ​ര​ത്തി​ന്​ 530 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു​ള്ള​ത്.

ജ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ൽ​നി​ന്നു​ള്ള കാ​ലാ​വ​സ്​​ഥ മു​ന്ന​റി​യി​പ്പു​ക​ൾ കൃ​ത്യ​മാ​യി പി​ന്തു​ട​ര​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കാ​റ്റി​​​െൻറ വേ​ഗ​ത വ​ർ​ധി​ച്ച​താ​യി തി​ങ്ക​ളാ​ഴ്​​ച വൈ​കീ​േ​ട്ടാ​ടെ വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​​െ​ക്കാ​ടു​ങ്കാ​റ്റാ​യി രൂ​പ​പ്പെ​ടു​ന്ന പ​ക്ഷം അ​ത്​ ‘മെ​ക്കു​നു’ എ​ന്നാ​കും അ​റി​യ​പ്പെ​ടു​ക. മാ​ല​ദ്വീ​പാ​ണ്​ ഇൗ ​പേ​ര്​ ന​ൽ​കി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanclimategulf newsmalayalam news
News Summary - climate-oman-gulf news
Next Story