Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൊ​ച്ചി​ൻ ഗോ​ൾ​ഡ്...

കൊ​ച്ചി​ൻ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ്​ ഔ​ട്ട്‌​ലെ​റ്റ് അ​വ​ന്യൂ​സ് മാ​ളി​ൽ തു​റ​ന്നു

text_fields
bookmark_border
കൊ​ച്ചി​ൻ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ്​ ഔ​ട്ട്‌​ലെ​റ്റ് അ​വ​ന്യൂ​സ് മാ​ളി​ൽ തു​റ​ന്നു
cancel
camera_alt

കൊ​ച്ചി​ൻ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി‍െൻറ നാ​ലാ​മ​ത്തെ ഔ​ട്ട്‌​ലെ​റ്റ് അ​വ​ന്യൂ​സ് മാ​ളി​ൽ ഹ​മ​ദ് ഇ​ബ്രാ​ഹിം അ​ലി അ​ൽ വ​ഹൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്ക​ത്ത്​: കൊ​ച്ചി​ൻ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി‍െൻറ നാ​ലാ​മ​ത്തെ ഔ​ട്ട്‌​ലെ​റ്റ് അ​വ​ന്യൂ​സ് മാ​ളി​ൽ തു​റ​ന്നു. ഹ​മ​ദ് ഇ​ബ്രാ​ഹിം അ​ലി അ​ൽ വ​ഹൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ജ​ഗ​ജി​ത്ത് പ്ര​ഭാ​ക​ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഹ​മ​ദ് ഇ​ബ്രാ​ഹിം അ​ലി അ​ൽ വ​ഹൈ​ബി, അ​ഹ​മ്മ​ദ് മു​ബാ​റ​ക് ഖ​ൽ​ഫാ​ൻ അ​ൽ ജാ​ബ്രി, നി​മ സു​ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ദ്​​ഘാ​ട​ന​ത്തി​‍െൻറ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ണി​ക്കൂ​ലി​ക​ളി​ൽ ഇ​ള​വ്​ അ​ട​ക്ക​മു​ള്ള ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​​ണ്ടെ​ന്ന്​​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഒ​രു ഡ​യ​മ​ണ്ട്​ ആ​ഭ​ര​ണം വാ​ങ്ങി​യാ​ൽ ഒ​ന്നു​നേ​ടാ​നു​ള്ള അ​വ​സ​രം, സ്വ​ർ​ണ പ​ണി​ക്കൂ​ലി​യി​ൽ 25 ശ​ത​മാ​നം ഇ​ള​വ്, 200 റി​യാ​ൽ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണം വാ​ങ്ങു​മ്പോ​ൾ ഒ​രു ഗ്രാം ​സ്വ​ർ​ണ നാ​ണ​യം സൗ​ജ​ന്യം, 1000 റി​യ​ലി​ന്​ മു​ക​ളി​ലു​ള്ള ഡ​യ​മ​ണ്ട് പ​ർ​ച്ചേ​സു​ക​ൾ​ക്ക്​ ഒ​രു സൗ​ജ​ന്യ ആ​പ്പി​ൾ ഉ​പ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഓ​ഫ​റു​ക​ൾ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​​ണ്ടെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജ​ഗ​ജി​ത്ത് പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanCochin Gold & DiamondsAvenues Mall
News Summary - Cochin Gold & Diamonds opens at Avenues Mall
Next Story