Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി​നാ​വി​ൽ...

സി​നാ​വി​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു

text_fields
bookmark_border
തീ​പി​ടി​ത്തം അ​ഗ്​​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ  അ​ണ​ക്കു​ന്നു
cancel
camera_alt

തീ​പി​ടി​ത്തം അ​ഗ്​​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ

അ​ണ​ക്കു​ന്നു

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ണി​ജ്യ​സ്ഥാ​പ​ന​ത്തി​ന്​ തീ​പി​ടി​ച്ചു. സി​നാ​വ്​ വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. ക​ട​യി​ലെ റ​ഫ്രി​ജ​റേ​റ്റ​റി​ന്​ തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ര​ക്ഷാ ​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് സു​ര​ക്ഷാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ്വീ​ക​രി​ക്ക​​ണ​മെ​ന്ന്​ ബി​സി​ന​സ് ഉ​ട​മ​ക​ളോ​ട് സി.​ഡി.​എ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BuildingFireCommercialSinav
News Summary - Commercial Building caught fire in Sinav
Next Story