Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപോ​സ്റ്റ​ൽ പാ​ർ​സ​ലി​ൽ...

പോ​സ്റ്റ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ചു​ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

text_fields
bookmark_border
പോ​സ്റ്റ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ചു​    ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​സ്ക​ത്ത്​: പോ​സ്റ്റ​ൽ പാ​ർ​സ​ലി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. 5.7 കി​ലോ​ഗ്രാം ക്രി​സ്റ്റ​ല്‍ പാ​ല​സ് മ​യ​ക്കു​മ​രു​ന്നാ​ണ് ക​സ്റ്റം​സ്​ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. പൊ​ടി​രൂ​പ​ത്തി​ലാ​ക്കി പൊ​തി​ഞ്ഞ് പാ​ര്‍സ​ല്‍ അ​യ​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ.

ക​വ​ര്‍ പ​രി​ശോ​ധി​ച്ച ക​സ്റ്റം​സ് വി​ഭാ​ഗം ഇ​വ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugseizedParcelcustomsPostalconcealed
News Summary - concealed-Drugs-in-postal-parcel-seized
Next Story