Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​ഫി​സ്...

ഓ​ഫി​സ് ഉ​ദ്​​ഘാ​ട​ന​വും മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
ഓ​ഫി​സ് ഉ​ദ്​​ഘാ​ട​ന​വും മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു
cancel
camera_alt

മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ

ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ പ​ള്ളി​ക്ക​ൽ നി​ർ​വ​ഹി​ക്കു​ന്നു

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഇ​ബ്രി റീ​ജ്യ​ൻ ക​മ്മി​റ്റി​യു​ടെ പു​തി​യ ഓ​ഫി​സ്​ ഉ​ദ്​​ഘാ​ട​നം ഇ​ബ്രി റീ​ജ്യ​ൻ പ്ര​സി​ഡ​ന്റ്‌ ടി.​എ​സ്.​ ഡാ​നി​യേ​ൽ നി​ർ​വ​ഹി​ച്ചു. മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം ഒ.​ഐ.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌ പ​ള്ളി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് ത​ട്ടാ​രു​കു​റ്റി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.


കു​യി​ൽ നി​സാ​റി​ന്റ നേ​തൃ​ത്തി​ൽ ഗാ​ന​മേ​ള, കു​ട്ടി​ക​ൾ​ക്കു​ള്ള ഗെ​യി​മു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. വി​നൂ​പ് വെ​ണ്ട്ര​പി​ള്ളി ന​ന്ദി പ​റ​ഞ്ഞു. നൗ​ഷാ​ദ് ജോ​നാ​ക​പ്പു​റം, ദീ​പു​വ​ർ​ക്കി, അ​ജി​ത് കാ​സ​ർ​കോ​ട്, സ​ന്തോ​ഷ്‌, സു​ഭാ​ഷ്, താ​ജു​ദ്ദീ​ൻ കോ​ഞ്ചേ​രി, ഷാ​ന​വാ​സ്‌, എ​ൽ​ദോ, പി.​ടി. സു​ഹൈ​ൽ, ന​വാ​സ്, റ​ഷീ​ദ്, സൈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCMuscatmembership card
News Summary - Conducted office opening and membership card distribution
Next Story