Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദാർസൈത്തിൽ പാലം...

ദാർസൈത്തിൽ പാലം നിർമാണം ആരംഭിച്ചു

text_fields
bookmark_border
ദാർസൈത്തിൽ പാലം നിർമാണം ആരംഭിച്ചു
cancel
camera_alt

ദാ​ർ​സൈ​ത്തി​ൽ നി​ർ​മി​ക്കു​ന്ന പാ​ലം 

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ നി​വാ​സി​ക​ളു​ടെ ഏ​റെ കാ​ലം നീ​ണ്ട ആ​വ​ശ്യ​ത്തി​ന്​ പ​രി​ഹാ​ര​മാ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ പാ​ലം നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സീ​നി​യ​ർ സെ​ക്​​ഷ​ന്​ തൊ​ട്ടു​മു​ന്നി​ലാ​യു​ള്ള വാ​ദി​ക്ക്​ കു​റു​കെ​യാ​ണ്​ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ദാ​ർ​സൈ​ത്ത്​ സ്​​കൂ​ൾ ജൂ​നി​യ​ർ സെ​ക്​​ഷ​നി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ളും വാ​ദി മു​റി​ച്ചു​ക​ട​ന്നാ​ണ്​ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ വാ​ദി നി​റ​ഞ്ഞൊ​ഴു​കു​ന്ന​ത്​ ആ​ളു​ക​ളെ പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം മ​റു​വ​ശ​ത്ത്​ കു​ടു​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Darsait bridge
Next Story