Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: ഒ​രാ​ളു​ടെ​കൂ​ടി രോ​ഗം ഭേ​ദ​മാ​യി; 2367 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

text_fields
bookmark_border
കോ​വി​ഡ്​: ഒ​രാ​ളു​ടെ​കൂ​ടി രോ​ഗം  ഭേ​ദ​മാ​യി; 2367 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ നോ​വ​ൽ കോ​റോ​ണ വൈ​റ​സ്​ (കോ​വി​ഡ്​ 19) ബാ​ധി​ച്ച ഒ​രാ​ളു​ടെ​കൂ​ടി രോ​ഗം ഭേ​ദ​മാ​യി. ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി തി​ങ്ക​ളാ​ഴ്​​ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​റു​പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​പേ​രു​ടെ രോ​ഗ​മാ​ണ്​ ഇ​തു​വ​രെ ഭേ​ദ​മാ​യ​ത്. പു​തി​യ​താ​യി ഒ​രു കേ​സും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മൊ​ത്തം 2367 പേ​രെ​യാ​ണ്​ ക്വാ​റ​ൈ​ൻ​റ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 49 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൊ​റോ​ണ രോ​ഗ​ബാ​ധ ഉ​യ​ർ​ന്ന​തോ​തി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​മാ​നി​ലെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ പ​ര​സ​മ്പ​ർ​ക്ക​മി​ല്ലാ​തെ നി​രീ​ക്ഷ​ണ​ത്തി​ന്​ (ക്വാ​റ​ൈ​ൻ​റ​ൻ) വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യും. രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചൈ​ന, ഇ​റ്റ​ലി, തെ​ക്ക​ൻ കൊ​റി​യ, ഇ​റാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക്കും ക്വാ​റ​ൈ​ൻ​റ​ൻ ന​ട​പ​ടി​ക​ൾ​ക്കും വി​ധേ​യ​രാ​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ നീ​ക്കി​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ അ​ഞ്ചു​​ദി​വ​സ​മാ​യി ഒ​മാ​നി​ൽ കൊ​റോ​ണ ബാ​ധ പു​തു​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഇ​ത്​ ന​ല്ല ല​ക്ഷ​ണ​മാ​ണ്. രോ​ഗം ഭേ​ദ​മാ​യ​വ​ർ​ക്ക്​ പ്ര​ത്യേ​ക വൈ​ദ്യ​പ​രി​ച​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ൽ സ​ഇൗ​ദി പ​റ​ഞ്ഞു. ഒ​മാ​നി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത കേ​സു​ക​ളെ​ല്ലാം ല​ഘു​വാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​താ​ണ്. രോ​ഗ​ബാ​ധി​ത രാ​ഷ്​​ട്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ​വെ​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ല. മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്തി​ച്ചാ​ൽ വ്യ​ക്​​തി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും രോ​ഗ​ബാ​ധ​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യും.

രോ​ഗ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​രാ​ണ്​ ഒ​മാ​നി​ൽ രോ​ഗം ബാ​ധി​ച്ച​വ​രെ​ല്ലാം. അ​തി​നാ​ൽ ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​രെ രാ​ജ്യ​ത്തെ മൂ​ന്ന്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​റു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പൊ​തു ആ​രോ​ഗ്യ ക്ലി​നി​ക്കി​ലാ​ണ്​ ഇ​വ​രെ എ​ത്തി​ക്കു​ക. ഇ​വി​ടെ​വെ​ച്ച്​ കൊ​റോ​ണ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ്ര​ത്യേ​കം വേ​ർ​തി​രി​ക്കു​ന്നു. ഇ​വ​രെ രോ​ഗ​നി​ർ​ണ​യ​ത്തി​നു​ള്ള പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷ​മേ വി​ട്ട​യ​ക്കു​ക​യു​ള്ളൂ. അ​ല്ലാ​ത്ത​വ​രോ​ട്​ വീ​ടു​ക​ളി​ൽ സ്വ​യം ക്വാ​റ​ൈ​ൻ​റ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക.

ഒ​മാ​ൻ കോ​റോ​ണ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​​െൻറ മൂ​ന്നാം ത​ല​ത്തി​ലാ​ണ്​ ഉ​ള്ള​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ടം മു​ന്നൊ​രു​ക്ക​മാ​ണ്. വി​ദേ​ശ​ത്തു​നി​ന്ന് രോ​ഗ​ബാ​ധ ഒ​മാ​നി​ലേ​ക്ക്​ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലു​ള്ള ജാ​ഗ്ര​ത​യാ​ണ്​ ര​ണ്ടാം ത​ലം. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ആ​റ്​ കൊ​റോ​ണ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യും ര​ണ്ടു​​പേ​ർ​ക്ക്​ രോ​ഗം ഭേ​ദ​മാ​വു​ക​യും ചെ​യ്​​തു. വി​ദേ​ശ​ത്ത്​ നി​ന്നെ​ത്തു​ന്ന​യാ​ളി​ൽ​നി​ന്ന്​ പ്രാ​ദേ​ശി​ക​മാ​യി ഉ​ള്ള ആ​ളി​ലേ​ക്ക്​ രോ​ഗം പ​ട​രു​ന്ന​ത്​ നാ​ലാം ഘ​ട്ട​വും രോ​ഗം സ​മൂ​ഹ​ത്തി​ൽ പ​ട​രു​ന്ന​ത്​ അ​ഞ്ചാം ഘ​ട്ട​വു​മാ​ണ്.

ഫെ​ബ്രു​വ​രി 24ന്​ ​ആ​ദ്യ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ന്നാം ത​ല​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​ർ​ത്തി​ക​ളി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കു​ക​യും ക്വാ​റ​ൈ​ൻ​റ​ൻ ന​ട​പ​ടി​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്​​തു. ചി​ല രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​റാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തി​​െൻറ ഭാ​ഗ​മാ​ണ്. ചൈ​ന​യി​ലേ​ക്കും ഇ​റാ​നി​ലേ​ക്കു​മു​ള്ള നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​റ്റി​ലി​യി​ൽ​നി​ന്നു​ള്ള ചാ​ർ​േ​ട്ട​ഡ്​ ടൂ​റി​സം ഫ്ലൈ​റ്റു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​നി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പ​ള്ളി​ക​ള​ട​ക്കം പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു നി​ൽ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി പ​റ​ഞ്ഞു. സ്​​കൂ​ളു​ക​ളെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ ​െപാ​തു​ശു​ചി​ത്വം ശീ​ല​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​സ്​​കു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വി​നെ കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ ഹ​സ്​​ത​ദാ​നം ന​ൽ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ക​യാ​ണ്​ മാ​സ്​​ക്കു​ക​ളേ​ക്കാ​ളും മ​രു​ന്നു​ക​ളേ​ക്കാ​ളും പ്ര​ധാ​ന​​പ്പെ​ട്ട​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ളി​ൽ രോ​ഗ​ബാ​ധ​ക്കു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. സ്​​ത്രീ​ക​ളെ അ​പേ​ക്ഷി​ച്ച്​ പു​രു​ഷ​ന്മാ​രെ​യാ​ണ്​ നോ​വ​ൽ കൊ​റോ​ണ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പു​ക​വ​ലി​ക്കാ​ർ​ക്ക്​ രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ​​

കോ​വി​ഡ്​-19 ചൈ​ന​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​പ്പോ​ഴേ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​രെ​യും ക്വാ​റ​ൈ​ൻ​റ​നി​ൽ ഉ​ള്ള​വ​രെ​യും നി​രീ​ക്ഷി​ക്കാ​ൻ ഇ​ല​ക്​​ട്രോ​ണി​ക്​ നി​രീ​ക്ഷ​ണ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മ​ന്ത്രാ​ല​യ​ത്തി​​െൻറ സെ​ൻ​ട്ര​ൽ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ല​ബോ​റ​ട്ട​റി​യു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancoronagulf news
News Summary - corona-oman-gulf news
Next Story