Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉപഭോക്തൃ സംരക്ഷണ നിയമം...

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച സ്ഥാപനത്തിനെതിരെ കോടതി നടപടി

text_fields
bookmark_border
gold smuggle-black money
cancel

മ​സ്ക​ത്ത്​: ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച സ്ഥാ​പ​ന​ത്തി​നെ​തി​രെ കോ​ട​തി ന​ട​പ​ടി​യെ​ടു​ത്തു. ഉ​പ​ഭോ​ക്താ​വ്​ ആ​വ​ശ്യ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ സ​ഹ​മി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ത്തെ​യാ​ണ്​ ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​വു​മാ​യു​ള്ള ക​രാ​ർ അ​വ​സാ​നി​പ്പി​ച്ച് 700 റി​യാ​ൽ തി​രി​കെ ന​ൽ​കു​ന്ന​തി​ന് പു​റ​മെ സ്ഥാ​പ​നം പി​ഴ​യും അ​ട​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanrule violation
News Summary - Court action against firm for violation of Consumer Protection Act
Next Story