Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്: ഒമാനിൽ 16...

കോ​വി​ഡ്: ഒമാനിൽ 16 പേ​ർ കൂ​ടി ആ​ശു​പ​ത്രി​യി​ൽ

text_fields
bookmark_border
Covid rises
cancel
Listen to this Article

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ മൂ​ന്ന്​ ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത്​ 164 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ മ​ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ല. 3,88,086 ആ​ളു​ക​ൾ​ക്കാ​ണ്​ ഇ​തു​വ​​രെ മ​ഹാ​മാ​രി​ ബാ​ധി​ച്ച​ത്. 3,82,483 ആ​ളു​ക​ൾ​ക്ക്​ അ​സു​ഖം ഭേ​ദ​മാ​യി. 98.6 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്​​തി നി​ര​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​​ടെ 16 പേ​രെ കൂ​ടി പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ മ​ഹാ​മാ​രി പി​ടി​പെ​ട്ട്​ 80 ആ​ളു​ക​ളാ​ണ്​ രാ​ജ്യ​ത്തെ വി​വി​ധ ആ​തു​രാ​ല​യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 19 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

കോ​വി​ഡി​നെ​തി​രെ​യു​ള്ള വാ​ക്സി​ൻ ന​ട​പ​ടി​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ വാ​ക്​​സി​ൻ എ​ല്ലാ​വ​രും എ​ടു​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancovid 19
News Summary - covid 19 oman
Next Story