Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2020 11:47 AM IST Updated On
date_range 21 April 2020 12:53 PM ISTഒമാനിൽ ബംഗ്ലാദേശി കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. മത്ര സൂഖിൽ കട നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. 53 വയസായിരുന്നു.
ഒമാനിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മലയാളി ഡോക്ടർ രാജേന്ദ്രൻ നായരും ഗുജറാത്ത് സ്വദേശിയുമടക്കം മരിച്ച ആറു പേർ വിദേശികളാണ്. മറ്റ് രണ്ട് പേർ സ്വദേശി വയോധികരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story